Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fc Premier League

ലംപാർഡിന്‍റെ ക​​വ​​ന്‍​ട്രി ഇ​​പി​​എ​​ല്ലി​​ന്

ല​​ണ്ട​​ന്‍: ഫ്രാ​​ങ്ക് ലം​​പാ​​ര്‍​ഡ് പ​​രി​​ശീ​​ലി​​പ്പി​​ക്കു​​ന്ന ക​​വ​​ന്‍​ട്രി സി​​റ്റി എ​​ഫ്‌​​സി ഇം​​ഗ്ല​​ണ്ടി​​ലെ ഒ​​ന്നാം ഡി​​വി​​ഷ​​ന്‍ ഫു​​ട്‌​​ബോ​​ളാ​​യ പ്രീ​​മി​​യ​​ര്‍ ലീ​​ഗ് യോ​​ഗ്യ​​ത സ്വ​​ന്ത​​മാ​​ക്കി.

ഇ​​എ​​ഫ്എ​​ല്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ ബ്ലാ​​ക്ക്‌​​ബേ​​ണ്‍ റോ​​വേ​​ഴ്‌​​സു​​മാ​​യി 1-1 സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞ​​തോ​​ടെ​​യാ​​ണ് 2026-27 സീ​​സ​​ണ്‍ ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗി​​ലേ​​ക്കു​​ള്ള യോ​​ഗ്യ​​ത ക​​വ​​ന്‍​ട്രി സി​​റ്റി എ​​ഫ്‌​​സി സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

25 വ​​ര്‍​ഷ​​ശേ​​ഷം

നീ​​ണ്ട 25 വ​​ര്‍​ഷ​​ത്തെ ഇ​​ട​​വേ​​ള​​യ്ക്കു​​ശേ​​ഷ​​മാ​​ണ് ക​​വ​​ന്‍​ട്രി സി​​റ്റി എ​​ഫ്‌​​സി ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ലേ​​ക്ക് തി​​രി​​ച്ചെ​​ത്തു​​ന്ന​​ത്. 1992-93ല്‍ ​​ഇം​​ഗ്ലീ​​ഷ് ഒ​​ന്നാം ഡി​​വി​​ഷ​​ന്‍ പ്രീ​​മി​​യ​​ര്‍ ലീ​​ഗ് എ​​ന്നാ​​ക്കി മാ​​റ്റി​​യ​​പ്പോ​​ള്‍ ഫൗ​​ണ്ടിം​​ഗ് മെം​​ബ​​റാ​​യി​​രു​​ന്നു ക​​വ​​ന്‍​ട്രി സി​​റ്റി.

2000-01ല്‍ ​​ത​​രം​​താ​​ഴ്ത്ത​​പ്പെ​​ട്ട​​ശേ​​ഷം ഇ​​താ​​ദ്യ​​മാ​​യാ​​ണ് ക​​വ​​ന്‍​ട്രി പ്രീ​​മി​​യ​​ര്‍ ലീ​​ഗി​​ല്‍ തി​​രി​​ച്ചെ​​ത്തു​​ന്ന​​ത്. 1967 മു​​ത​​ല്‍ തു​​ട​​ര്‍​ച്ച​​യാ​​യ 34 വ​​ര്‍​ഷം ഇം​​ഗ്ലീ​​ഷ് ഒ​​ന്നാം ഡി​​വി​​ഷ​​നി​​ല്‍ ക​​ളി​​ച്ച ടീ​​മാ​​ണ് ക​​വ​​ന്‍​ട്രി.

142 വ​​ര്‍​ഷ​​ത്തെ ച​​രി​​ത്ര​​മു​​ള്ള ക​​വ​​ന്‍​ട്രി സി​​റ്റി​​യു​​ടെ മാ​​നേ​​ജ​​ര്‍ സ്ഥാ​​ന​​ത്ത് ഫ്രാ​​ങ്ക് ലം​​പാ​​ര്‍​ഡ് എ​​ത്തു​​ന്ന​​ത് 2024ലാണ്.

Latest News

Corehub Up